Sunday, January 10, 2010

നീയും ഞാനും

നീ..................
നിലാവിന്റെ പുഞ്ചിരിയാല്‍ അമാവാസിയെ മറച്ചവന്‍.....
നിറവായ് പൊഴിയും മഴയ്ക്കു പിന്നില്‍ ഉരുള്‍പൊട്ടലുകള്‍ കരുതിയവന്‍........
ഞാന്‍
നിലാവിനെ സ്വപ്നം കണ്ടു മഴയില്‍ നനയുവാന്‍ കൊതിച്ചവള്‍.....
പക്ഷെ............
അമാവാസിയുടെ തമസ്സിലും ഒരുളിന്റെ ഭീകരതയിലും നീയെന്നെ ഉപേക്ഷിചു....??.............

3 comments:

  1. നിലാവിനെ സ്വപ്നം കണ്ടു മഴയില്‍ നനയുവാന്‍ കൊതിച്ചവള്‍
    നല്ല ഭാവന..
    നവവത്സരാശംസകള്‍!!

    ReplyDelete